ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുകഎന്ന  ലക്ഷ്യത്തോടുകൂടിയാണ്‌ സ്കൂളിൽ   S P C രൂപീകരിക്കപ്പെട്ടത്.കുട്ടികൾക്കുള്ള പരിശീലനം, കുട്ടികൾക്കുള്ള പരിശീലനം, സഹപാഠികളെ സഹായിക്കനുള്ള പദ്ധതികൾ, പരിസ്ഥിതി സംരക്ഷണം, ബോധവത്കരണ ക്ലാസ്സുകൾ മുതലായവ  S P C യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
SPC

പ്രമാണം:S 1 .jpg/SPC