സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/എന്റെ ഗ്രാമം
സെൻറ് അലോഷ്യസ് ഹയർ സെക്കൻ്ററി സ്കൂൾ കൊല്ലം
കൊല്ലം ജില്ലയിലെ കളക്ടറേറ്റിന് സമീപം വാടികടപ്പുറത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ്അലോഷ്യസ് ഹയർ സെക്കൻ്ററി സ്കൂൾ 1896ൽ സ്ഥാപിതമായ ഈ സ്കൂൾ കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് 1900ത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു 1902 ൽ സംസ്ഥാനസർക്കാരിൻറെ അംഗീകാരം ലഭിച്ചു 5 മുതൽ 12-ആം ക്ലാസ് വരെ ഏകദേശം 4000 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തെ സീനിയർ സെക്കൻ്ററി സ്കൂളായി ഉയർത്തിയിട്ടുണ്ട് ശാസ്ത്രം കൊമേഴ്സ് കമ്പ്യൂട്ടർ സയൻസ്എന്നിവയാണ് ഹയർസെക്കൻ്ററി തലത്തിലെ വിഷയങ്ങൾ
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, കൊല്ലം
വിലാസം: തങ്കശ്ശേരി റോഡ്, വാടി, കൊല്ലം, കേരളം, ഇന്ത്യ
വിവരങ്ങൾ
Patron saint(s): Aloysius Gonzaga
സ്ഥാപിതം: 1897 by Irish brothers
സ്കൂൾ ജില്ല : കൊല്ലം ജില്ല, കേരളം
Classes offered: V to Standard XII
ഭാഷാ മീഡിയം: English and Malayalam
കാമ്പസ് വലുപ്പം: 2 acres (8,100 m2)
Campus type: Christian co-educational
കായികം:Basketball, Cricket, Football,vollyball, kabadi
Affiliation: Government of Kerala (SSLC): Higher Secondary Board/Education (HSE)