സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളുരുത്തി

[[പ്രമാണം:26317-.jpg|tumb|PALLURUTHY BLACKWATERS]]

കൊച്ചി നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി.

ഭൂമിശാസ്ത്രം

വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക് വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം പള്ളുരുത്തി
  • ഗവ. ഹോസ്പിറ്റൽ പള്ളുരുത്തി

ശ്രദ്ധേയരായ വ്യക്തികൾ

മലയാളത്തിലെ അഭിനേതാക്കളായ ശ്രീനാഥ് ഭാസി , സുധി കോപ്പ, ഗൗരവ് മേനോൻ, സാജൻ പള്ളുരുത്തി, സംഗീതസംവിധായകൻ അർജുനൻ മാസ്റ്റർ, സംരംഭകൻ നൗഫാൻ നവാസ്, പ്രോഗ്രാമർ ഫായിസ്, ഇൻഫ്ലുവൻസർ ഫത്തീൻ, ഗായകൻ പ്രദീപ് പള്ളുരുത്തി.

ആരാധനാലയങ്ങൾ

  • തങ്ങൾ നഗർ മുഹമ്മദ് പള്ളി, നമ്പ്യാപുരം മസ്ജിദ്, സലഫി ജുമാ മസ്ജിദ്
  • ശ്രീ ഭവാനീശ്വര ക്ഷേത്രം, അഴകിയകാവ് ഭഗവതി ക്ഷേത്രം
  • സെൻ്റ് മേരീസ് സിറിയൻ ചർച്ച്, സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച്, സെൻ്റ് തോമസ് മൂർ ചർച്ച് തുടങ്ങിയ ക്രിസ്ത്യൻ പള്ളികളും ഇവിടെയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ,ഓക്സിലിയം ഐസിഎസ്ഇ ഇഎംഎച്ച്എസ്, ഡൊമിനിക്കൻ സിസ്റ്റേഴ്സ് നടത്തുന്ന സെൻ്റ് ഡൊമിനിക്സ് ഇഎംഎച്ച്എസ്, സെൻ്റ് ജൂലിയാന സിബിഎസ്ഇ സ്കൂൾ, സെൻ്റ് അലോഷ്യസ് ഐഎസ്സി സ്കൂൾ, സെൻ്റ് റീത്താസ് സിബിഎസ്ഇ സ്കൂൾ, ചിന്മയ വിദ്യാലയ സിബിഎസ്ഇ സ്കൂൾ .

ചിത്രശാല