ഉള്ളടക്കത്തിലേക്ക് പോവുക

വില്ല്യാപ്പള്ളി എസ്. എൽ .പി. സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aswaninidhin (സംവാദം | സംഭാവനകൾ) (മയ്യന്നൂർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മയ്യന്നൂർ

വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂർ ലോകനാർക്കാവ് റോഡിലെ മയ്യന്നൂർ അങ്ങാടിയിൽ നിന്നും ഏകദേശം അര കിലോമീറ്റർ തെക്കോട്ട് മാറി റോഡ് അരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രസിദ്ധമായ ലോകനാർ കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്തിന് അടുത്താണ്.പ്രവാസികളും കാർഷിക ജോലി ആശ്രയിച്ച് കഴിയുന്നവരാണ് ഈ പ്രദേശത്തുകാർ.

ഭൂമിശാസ്ത്രം

വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂർ ലോകനാർക്കാവ് റോഡിലെ മയ്യന്നൂർ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്യാപ്പള്ളി സൗത്ത് എൽ പി സ്കൂൾ
  • മയ്യന്നൂർ എൽ പി സ്കൂൾ