വില്ല്യാപ്പള്ളി എസ്. എൽ .പി. സ്കൂൾ/എന്റെ ഗ്രാമം
മയ്യന്നൂർ
വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂർ ലോകനാർക്കാവ് റോഡിലെ മയ്യന്നൂർ അങ്ങാടിയിൽ നിന്നും ഏകദേശം അര കിലോമീറ്റർ തെക്കോട്ട് മാറി റോഡ് അരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രസിദ്ധമായ ലോകനാർ കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്തിന് അടുത്താണ്.പ്രവാസികളും കാർഷിക ജോലി ആശ്രയിച്ച് കഴിയുന്നവരാണ് ഈ പ്രദേശത്തുകാർ.
ഭൂമിശാസ്ത്രം
വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂർ ലോകനാർക്കാവ് റോഡിലെ മയ്യന്നൂർ
പ്രധാന പൊതു സ്ഥാപനങ്ങൾ
- വില്യാപ്പള്ളി സൗത്ത് എൽ പി സ്കൂൾ
- മയ്യന്നൂർ എൽ പി സ്കൂൾ