മമ്പറം എച്ച് .എസ്.എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മമ്പറം :എന്റെ ഗ്രാമം

mambaram town

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള ഒരു പ്രദേശമാണ്‌ മമ്പറം. കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്നും 17 കിലോമീറ്റർ അകലെയും കൂത്തുപറമ്പിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറുമായാണ് മമ്പറം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്നും 12 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. തലശ്ശേരി താലൂക്കിൽ ആണ്‌ ഈ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. അഞ്ചരക്കണ്ടി പുഴ ഇതിലൂടെ ഒഴുകുന്നു

ഭൂമിശാസ്ത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ