Mannur st.pauls ALP SCHOOL
ദൃശ്യരൂപം
കടലുണ്ടി
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപ ജില്ലയുടെ പക്ഷികളുടെ സാങ്കേതമായ കടലുണ്ടി ഗ്രാമ പഞ്ചായത്തിൽ കാൽവരി ഹിൽസിലാണ് കടലുണ്ടി പുഴയോരം ചേർന്നാണ് ഞങ്ങളുടെ വിദ്യാലയം നിലകൊള്ളുന്നത്
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയുടെ അതിർത്തി പങ്കിടുന്ന വള്ളിക്കുന്നു നിയോജകമണ്ഡലം തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്
കടലുണ്ടി, ചാലിയം, ബേപ്പൂർ, മണ്ണൂർ, ഒലിപ്രം കടവ്, കോട്ടക്കടവ്, ഫാറൂക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഈ വിദ്യാലയത്തിലെ സമീപം ഉള്ള പ്രധാന സ്ഥലങ്ങളിൽ പ്പെടുന്നു. സെന്റ് പോൾസ് ദേവാലയം, ഹോളി ഫാമിലി കോൺവെൻറ് കോളേജ് സ്കൂൾ മാനേജ്മെന്റ് നടത്തിപ്പിലേക്കായി വിദ്യാലയ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു