ജി.എൽ.പി.എസ് മമ്പാട് നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREEREKHA (സംവാദം | സംഭാവനകൾ) (→‎ആരാധനാലങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മമ്പാട്

സ്കൂൾ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മമ്പാട്

ഭൂമിശാസ്ത്രം

കേരത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലമാണ് മമ്പാട് .നിലമ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 08 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു .

ജലസമൃദ്ധമായ ചാലിയാറിന്റെ കരയിൽ കിടക്കുന്ന മമ്പാട് എന്ന ഗ്രാമം ഏത് കടുത്ത വരൾച്ചയിലും ഒട്ടകമുതുകിന്റെ തണലിൽ വിശ്രമിക്കുന്ന പ്രേദേശമെന്ന് വിശേഷിപ്പിക്കുന്നു .

പ്രധാന പൊതുസ്ഥാപനങ്ങൾ

മമ്പാട് നോർത്ത് സ്കൂൾ
  • ജി .എം .എൽ .പി .സ്കൂൾ മമ്പാട് നോർത്ത്
  • മമ്പാട് ഗ്രാമപഞ്ചായത്
  • വില്ലജ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആസിഫ് സഹീർ -മുൻ ഇന്ത്യൻ ഫുട്ബോൾ താരം .

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ