ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്വന്തം പൂവത്തൂർ

[പ്രമാണം:42039(2).jpg]|THUMB| തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് പൂവത്തൂർ. പ്രകൃതി ഭംഗിയാർന്ന ഈ ഗ്രാമം അഗസ്ത്യാർകൂട മലനിരകളുടെ താഴ്വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ധാരാളം കൃഷിസ്ഥലങ്ങൾ കൊണ്ട് അതിമനോഹരമാണ് പൂവത്തൂർ. പണ്ടുകാലത്തെ അനുസ്മരിപ്പിക്കുന്ന ചായക്കടകളും വായനശാലകളും ഇന്നും നമുക്ക് ഈ ഗ്രാമത്തിൽ കാണാൻ കഴിയും.

പൊതുസ്ഥാപനങ്ങൾ

  • ജി .എച് .എസ് .എസ് പൂവത്തൂർ
  • ഗവണ്മെന്റ് എൽ .പി. എസ്. പൂവത്തൂർ
  • പി. എച്. സി, പൂവത്തൂർ
  • പൂവത്തൂർ പോസ്റ്റോഫീസ്