ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത്
<1945_ൽ സ്ഥാപിതം -->
ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് | |
---|---|
വിലാസം | |
കിടങ്ങയം നോര്‍ത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Girishomallur |
ചരിത്രം
1934മെയ് മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു. വിശദമായി.....
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യ വേദി
- "കിലുക്കാംപെട്ടി" ബാലസഭ
- "പച്ച" പരിസ്ഥിതി ക്ലബ്ബ്
- "കുന്നിമണി" ഗണിതക്ലബ്ബ്
- "ഹലോ ഇംഗ്ലീഷ് " ഇംഗ്ലീഷ് ക്ലബ്ബ്
- "വായിച്ചുവളരാം" വായനാമൂല
- "പുസ്തകച്ചങ്ങാതി" സ്കൂള്‍
ലൈബ്രറി
- "മലയാളം ലളിതം"
വായനക്കളരി
മികവുകള്‍
ഭരണ നിര്‍വഹണം
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.
സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കൊല്ലം ശാസ്താംകോട്ട നിന്നും കുമരൻചിറ ,പതാരം വഴി 7KM . കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും പതാരം റോഡില്‍ 7KM. മാലുമേൽക്കടവ് പാലത്തിന് സമീപം .
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}