സഹായം Reading Problems? Click here


ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

<1945_ൽ സ്ഥാപിതം -->

ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത്
സ്ഥലം
കിടങ്ങയം നോര്‍ത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം39
പെൺകുട്ടികളുടെ എണ്ണം54
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്നാസർ കുട്ടി
അവസാനം തിരുത്തിയത്
05-02-2017കിടങ്ങയം


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1934മെയ് മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു. വിശദമായി.....

 പള്ളിക്കലാറിന്റെ തീരത്ത് പതാരം മാലുമേൽക്കടവ് റോഡിന്റെ ഇടത് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു . 

പ്രിന്റർ ഉൾപ്പെടെ രണ്ട് കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട് . മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരം ഉള്ള ഒരു ലൈബ്രറിയും റേഡിയോ , കാരംസ് ബോർഡ് ,ചെസ്സ്ബോർഡ് തുടങ്ങിയ വിനോദ ഉപകരണങ്ങളും ഇവിടെയുണ്ട് . വിശാലമായ കളിസ്ഥലം ,തണൽ വിരിച്ച മരങ്ങൾ മുൻവശത്തുള്ള പൂന്തോട്ടം എന്നിവ ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • "കിലുക്കാംപെട്ടി" - ബാലസഭ
  • "പച്ച" - പരിസ്ഥിതി ക്ലബ്ബ്
  • "കുന്നിമണി" - ഗണിതക്ലബ്ബ്
  • "ഹലോ ഇംഗ്ലീഷ് "- ഇംഗ്ലീഷ് ക്ലബ്ബ്
  • "വായിച്ചുവളരാം" - വായനാമൂല
  • "പുസ്തകച്ചങ്ങാതി" - സ്കൂള്‍ ലൈബ്രറി
  • "മലയാളം ലളിതം" - വായനക്കളരി

മികവുകള്‍

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കൊല്ലം ശാസ്താംകോട്ട നിന്നും കുമരൻചിറ ,പതാരം വഴി 7KM . കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും പതാരം റോഡില്‍ 7KM. മാലുമേൽക്കടവ് പാലത്തിന് സമീപം .

Loading map...