ഉള്ളടക്കത്തിലേക്ക് പോവുക

മാലൂർ യു പി എസ്‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ATHULYA RAJ (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാലൂ൪

മാലൂ൪‍‍

കണ്ണൂ൪ ജില്ലയിലെ മട്ടന്നു൪ ഉപജില്ലയിലാണ് മാലൂ൪ ദേശം.

ഭൂമിശാസ്തം

കണ്ണൂ൪ ജില്ലയിലെ മട്ടന്നു൪ ഉപജില്ലയിലാണ് മാലൂ൪ ദേശം. മലകളുടെ നാടായതിനാലാണ് മാലൂ൪ എന്ന പേരുവന്നത്.

പൊതുസ്ഥാപനം

മാലൂ൪ പോലീസ് സ്റ്റേഷൻ

TEMPLE

ആരാധനാലയം

പുരളിമല അമ്പലം

വിനോദ സഞ്ചാര കേന്ദ്രം

പാലുകാച്ചിപ്പാറ

മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യവിരുന്നാണ് പുരളിമലയുടെ ഭാഗമായ പാലുകാച്ചിപ്പാറയിലുള്ളത്.