ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മികവുകൾ
- സ്റ്റേറ്റ് ലെവൽ ഐ ടി ക്വിസ് മത്സരത്തിൽ എ ഗ്രേഡും
- കിളിമാനൂർ സബ് ജില്ലാ മത്സരത്തിൽ ഡിജിറ്റൽ പെയിന്റിംഗ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
- സോഷ്യൽ സയൻസ് ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ കിളിമാനൂർ സബ് ജില്ലയിൽ ഒന്നാം സ്തനം കരസ്തമക്കി. സോഷ്യൽ സയൻസ് വർക്കിങ് മോഡൽ , കിളിമാനൂർ സബ്ജില്ല രണ്ടാം സ്ഥാനം .
- സബ്ജില്ലാ കലോൽസവം
- 2016 ൽഭരത നാട്യം -ഒന്നാം സ്ഥാനം[എ ഗ്രേഡ് ]
ഓട്ടം തുള്ളൽ -ഒന്നാം സ്ഥാനം[എ ഗ്രേഡ് ]
ചിത്രങ്ങൾ
-
school kalolsavam 2024 winnwes