ഉള്ളടക്കത്തിലേക്ക് പോവുക

ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


പാഠ്യേതര പ്രവർത്തനങ്ങൾ

2021_22 വർഷത്തെ ഇൻസ്പെയ‍ർ അവാർഡ് നേടിയ വിദ്യാർത്ഥി

YATHIRAJ

തളിര് സ്‌കോളർഷിപ്പ് (2021-22) നേടിയ വിദ്യാർത്ഥി

NIRAMAYA MOHAN

2020-21 NMMS Scholarship winner

Kasaragod revenue District Teakwondo championship
Kasaragod revenue District Teakwondo championship








സ്‌കൂൾ കായികമേള 2024-25
സ്‌കൂൾ കായികമേള 2024-25

ബി.ഇ.എം ഹൈസ്‌കൂളിൻ്റെ 2024-25 അധ്യയന വർഷത്തെ സ്‌കൂൾ കായികമേള താളിപ്പടപ്പ് ഗ്രൗണ്ടിൽ നടന്നു. സ്‌കൂൾ വിദ്യാർഥി നേതാവ് കുമാരി കാവേരി കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.