ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 15 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neethusebastian (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി
വിലാസം
കൽവത്തി

ഫോർട്ട്കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1913
വിവരങ്ങൾ
ഫോൺ0484 2215856
ഇമെയിൽglpscentralcalvathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26330 (സമേതം)
എച്ച് എസ് എസ് കോഡ്26087
യുഡൈസ് കോഡ്32080802106
വിക്കിഡാറ്റQ99509868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബാർബര സെബാസ്റ്റ്യൻ TS
പി.ടി.എ. പ്രസിഡണ്ട്ഫൗസ്യ മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
15-10-2024Neethusebastian


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ കൽവത്തിഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി

ചരിത്രം

ഫോ‍ർട്ടുകൊച്ചി കൽവത്തി പ്രദേശത്ത് 1912 ൽ ആരംഭിച്ച ഗവൺമെൻററ് എൽ പി സ്കൂൾ ആണ് ഇത്. മൂസ്ലീം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആയതിനാൽ മാപ്പിള സ്കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ആരംഭകാലത്ത് നിരവധി ഡിവി‍ഷനുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു.കേരളത്തിൽ ചുരുക്കം എലമെന്ററി സ്കൂളിൽ മാത്രമേ അഞ്ചാം ക്ലാസ് പ്രവർത്തിരുന്നുളളൂ. അതിൽ ‌‌‌ഒന്നായിരുന്നു ഈ സ്കുൾ. സ്ഥാപിതമായി 36 വ൪‍ഷത്തിനുശേഷം 1954 ൽ ആണ് ഇപ്പോൾ കാണുന്ന കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി മുൻസിപ്പൽ ചെയർമാനായിരുന്ന ശ്രീ കെ എൽ തോമസ് ആണ് ശിലാസ്ഥാപനം നടത്തിയത്.മുസ്ലീം എഡ്യൂകേ‍ഷൻ ട്രസ്റ്റിൻറ കീഴിലാണ് ഈ സ്കുൾ പ്രവർത്തിച്ചിരുന്നത്.1957 -ൽ കേരള സർക്കാർ ഏറ്റെടുക്കുകയും ഗവ. എൽ.പി .എസ് സെൻട്രൽ കൽവത്തി എന്നറിയപ്പെടാൻ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

104- വാർഷികം ആഘോഷിച്ച കൽവത്തി ഗവ.സ്ക്കൂൾ പഴയകാല നാലുകെട്ടിൻ മാതൃകയിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.മേൽക്കുര ഓട് മാറ്റി ‍ഷീറ്റാക്കി തീർത്തു. സ്ക്കൂൾ ഹാൾ സ്ക്രീൻ ഉപയോഗിച്ച് ക്ലാസ് റൂമാക്കിയിരിക്കുന്നു.കുടിവെളളത്തിന് വാട്ടർ പ്യൂരിഫെയർ ഉപയോഗിക്കുന്നു.ആവശ്യത്തിന് ബാത്ത്റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ പേര് കാലം
1 നദീറ പി.യു 2004
2 ജുഡിറ്റ് സെക്വാറ 2005
3 വിശ്വനാഥൻ നായർ 2008
4 ബീനാമോൾ 2010
5 ഐഷ എൻ.സി 2011
6 ഓമന .സി.എസ് 2016

നേട്ടങ്ങൾ

2005 കാലഘട്ടങ്ങളിൽ അടച്ചുപുട്ടലിൻറ് വക്കത്തെത്തിയ ഈ സ൪ക്കാ൪ സ്കു്ൾ ഇന്ന് പ്രീപ്രൈമറി മുതൽ അഞ്ചാംക്ലാസ്സ് വരെ 166 കുട്ടികളുമായി മുന്നേറി കൊ‍ണ്ടിരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫൈസൽ കെ കെ

1991- പത്താം ക്ലാസ്സ് പാസ്സായി. ഇപ്പോൾ അസ്സിസ്ററൻറ് സെക്ഷൻ ഓഫീസർ & ലീഗൽഓഫീസർ ആയി ഫീഷറീസ് യൂണിവേഴ്സിറ്റി പനങ്ങാട് ജോലി ചെയ്യുന്നു.

  1. ഖാലിദ് റഹ്മാൻ -സംവിധായകൻ
  2. സലിം -പത്രപ്രവർത്തകൻ
  3. കി‍‍‍‍‍‍‍ഷോ൪ അബു -ഗായകൻ
  4. അസീസ് -ഗായകൻ
  5. ഉബ്ബായി -ഗസൽ പാട്ടുകാരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
  • ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

  • ഫോർട്ടുകൊച്ചി സെൻട്രൽ കൽവത്തിയിൽ സ്ഥിതിചെയ്യുന്നു.

Map