ചെറുകുന്ന് മുസ്ലീം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുകുന്ന് മുസ്ലീം എൽ പി എസ്
വിലാസം
ചെറുകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201713505




ചരിത്രം

ചെറുകുന്ന് എന്നാൽ "ചെറിയ - കുന്ന്" (ഇംഗ്ലീഷ്: Little Hill) . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.ചെറുകുന്ന് പള്ളിച്ചാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ. 1943 ൽ വിദ്യാഭ്യാസ തൽപരനായ ജ:ഹസ്സ൯കുഞ്ഞി ഹാജി മുസ്ലിം ങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയ൦. പിന്നീട് ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ വന്നു.

ഭൗതീക സൗകര്യങ്ങള്‍

ഓഫീസ് മുറി, 4ക്ളാസ് മുറി, എൽ ഇ ഡി ടിവി, കമ്പ്യൂട്ടർ, അടുക്കള, കിണർ, കക്കൂസ്, കളിസ്ഥലം, വാഹന സൗകര്യം, കുടിവെള്ളം, ലൈബ്രറി പുസ്തക ശേഖരണം, വിറക്പുര എന്നിവ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ദിനാചരണങ്ങൾ ക്വിസ് ഗൃഹസന്ദർശനം പഠന യാത്ര അമ്മ വായന പൂർവവിദ്യാാർഥി സംഗമം രക്ഷിതാക്കൾക്കുള്ള ക്വിസ് ബോധവത്കരണ ക്ളാസ്

മാനേജ്‌മെന്റ്

ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് പള്ളി കമ്മിറ്റി.

മുന്‍സാരഥികള്‍

ടി.പി.രോഹിണി അമ്മാൾ പി.കെ.അസൻ കുഞ്ഞി കെ.മുഹമ്മദ് പി.പി.ശാന്ത കെ.കെ.ശാരദ കെ.വസന്ത കുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. ഷമീമ എസ് എ പി

ഡോ.കെ മുഹമ്മദ് കബീർ

പി.കെ.അസ്സൻ കുഞ്ഞി മാഷ്

ഷാഹുൽ ഹമീദ് (വ്യവസായി).

വഴികാട്ടി

{{#multimaps: 11.995303, 75.302500 | width=800px | zoom=16 }}

  • പഴയങ്ങാടിയിൽ നിന്നും പാപ്പിനിശ്ശേരി-കണ്ണൂർ റോഡ്
  • പഴയങ്ങാടിയിൽ നിന്നും 6.9 km ദൂരം