ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2022-25
അവസാനം തിരുത്തിയത്
24-09-202426067



സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ , തേവര 2022

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3

ശതാബ്ദിയുടെ നിറവിൽ തിളങ്ങി നില്ക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിന്

ധാരാളം പ്രഗദ്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നല്കാൻസാധിച്ചു വെന്നത്

വളരെ ശ്രദ്ധേയമാണ് . വിദ്യാലയത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപ കർ, പി

ടിഎ പ്രതിനിധികൾ ,വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി വിശദമായ ഒരു

അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിവരുന്നു.എല്ലാ വർഷവും മാനേജ്മെന്റ് തലത്തിൽ

അധ്യാപകനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും

ആവശ്യമായ ശാക്തീകരണപ്രവർത്തനങ്ങളും ബോധവത്ക്കരണ ക്ലാസുകളും നടക്കുന്നു.

ഓരോ കുട്ടിക്കും സവിശേഷ ശ്രദ്ധനല്കുന്ന മൂല്യവത്തായ വിദ്യാഭ്യാസം പകർന്നുകൊടുക്കു

വാൻ അധ്യാപകരും കുട്ടികളും തമ്മിലുള്ള സൗഹാർദ്ദം വളരെയധികം സഹായിക്കുന്നു.

മാലിന്യ സംസ്ക്കരണത്തിന് വിദ്യാലയത്തിൽ പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കി

യിട്ടുണ്ട് .