എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം/2024-25
ഈ അധ്യായന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലയാള അധ്യാപിക പ്രീത റാണി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു.