ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
വിലാസം
ചുണ്ടവിളാകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Jalajabsp






ചരിത്രം

1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എല്‍ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സര്‍ക്കാരിന് വിട്ടുനല്‍കിയ ഈ വിദ്യാലയത്തിന് 1955 ല്‍ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ്‌ സ്ഥലമാണ് ആദ്യഘട്ടത്തില്‍ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ല്‍ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരന്‍ മാഷിന്‍റെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്തു . എപ്പോള്‍ ഒരേക്കര്‍ മൂന്ന്‍ സെന്റ്‌ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകന്‍ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാര്‍ത്ഥി ശ്രീ സാമുവല്‍ ജോണുമാണ് .

    അതിയന്നൂര്‍ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എല്‍ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികള്‍ക്ക് ജന്മം നല്‍കാന്‍ ഈ വിദ്യാലയത്തിനായിട്ടുണ്ട്                      

ഭൗതികസൗകര്യങ്ങള്‍

മികച്ച ക്ലാസ് മുറികള്‍ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങള്‍ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങള്‍ , ബിഗ്‌ പിക്ചര്‍ , കുട്ടികളുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ഗച്ചുവരുകള്‍ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട് വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള പുസ്തകങ്ങള്‍ , ബാലമാസികകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ഇടം , പാഠപുസ്തകക്കൂട് സ്മാര്‍ട്ട്‌ ക്ലാസ്സ്മുറി ഓണസ്റ്റി ഷോപ്പ് ശുചിത്വമുള്ള അടുക്കള മികച്ച കളി ഉപകരണങ്ങള്‍ കൂട്ടുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ മിനി ബാന്‍ഡ് സെറ്റ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-


|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ചുണ്ടവിളാകം&oldid=266445" എന്ന താളിൽനിന്ന് ശേഖരിച്ചത്