സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ
സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ | |
---|---|
വിലാസം | |
തൃശ്ശൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 24361 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==അർണോസ് പാതിരിയുടെ പാദസ്പര്‍ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഇ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര്‍ പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്കൗട്ട്
- ഗൈഡ്
- അബാക്കസ്
- യോഗ
- കരാത്തെ
- കായികപരിശീലനം
- നൃത്തം
=മുൻസാരഥികൾ =താരുക്കുട്ടി ,വർക്കി ,വി കെ ത്രേസ്സ്യ ,എ പി മർത്ത ,ഒ പി ജോസഫ് ,സി ആർ ജോസ് ,കെ എൽ ആനി ,എൻ സി റോസിലി ,ബാബു കെ ജോസ് ,പി ഡി വിൻസന്റ് .
വഴികാട്ടി
{{#multimaps:10.6370,76.1641|zoom=10}}