സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/ലിറ്റിൽകൈറ്റ്സ്/2024-27
ജൂൺ 15 2024 നാണു അഭിരുചി പരീക്ഷ നടത്തിയത്. 47 കുട്ടികൾ പങ്കെടുത്ത അഭിരുചി പരീക്ഷയിൽ നിന്ന് കുട്ടികൾക് അംഗത്യം ലഭിച്ചു.
2024 ജൂലൈ 30, 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് നടത്ത. 38 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനുശേഷം മാതാപിതാക്കൾക്കായി ഒരു പിടിഎ മീറ്റിംഗ് നടത്തത്തി. അതിൽ 29 രക്ഷിതാക്കൾ സംബന്ധിച്ചു.തിരുവനന്തപുരം നോർത്ത് മാസ്റ്റർ ട്രെയിനറും ജില്ലാ കോർഡിനേറ്ററുമായ ശ്രീമതി ശ്രീജ അശോകനു ക്യാമ്പിനു നേതൃത്വം നൽകിയത്.ആനിമേഷൻ പ്രോഗ്രാമിംഗ് തുടങ്ങിയ മേഘലയിൽ നടത്തിയ പരിശീലന പരിപാടി വിദ്യാർത്ഥികൾക്ക് ആസ്വാദ്യകരമായിരിക്കുന്നു.