എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/2024-25
ദൃശ്യരൂപം
ഹെപ്പറ്റൈറ്റിസ് ദിനാചരണം
ഹെപ്പറ്റൈറ്റിസ് ദിനാചരണം ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് എം.ജെ വി .എച്ച്.എസ്.എസ് വില്യാപ്പള്ളി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഹെപ്പറ്റൈറ്റിസ്, മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. സി എച്ച് സി വില്യാപ്പള്ളിയിലെ ശ്രീ, ബാബു | ( ഹെൽത്ത് ഇൻസ്പെക്ടർ) ശ്രീ,പ്രകാശൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവർ ക്ലാസിന് നേതൃത്വം നൽകി.