സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ
ഏക്കറിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു .പ്രീ പ്രൈമറി വിദ്യാലയം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർഥികൾ എവിടെ പഠിക്കുന്നു .നാല് ബ്ലോക്കുകളായാണ് ഓരോ സെക്ഷനും ക്രമീകരിച്ചിരിക്കുന്നത് .പ്രീ പ്രൈമറി വിദ്യാലയത്തിൽ പത്തു അധ്യാപകരും 250കുട്ടികളുമുണ്ട് .എൽ പി തലത്തിൽ പതിനഞ്ചു ക്‌ളാസ് മുറികളും 545കുട്ടികളുമുണ്ട് . യു പി തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളുമുണ്ട് . ഹൈ സ്കൂൾ തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളും ഇവിടെ പഠിക്കുന്നു .പ്ലസ് ടു തലത്തി കോമേഴ്‌സ് ബയോ മാത്‍സ് വിഭാഗത്തിൽ കുട്ടികൾ പഠിക്കുന്നു