സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 18 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47047 (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{Yearframe/Header}} ='''കളറായി പ്രവേശനോത്സവം'''= അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി... എന്നാക്കിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


കളറായി പ്രവേശനോത്സവം

അവധിക്കാലത്തിന് വിട നൽകി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി . പുതിയ സ്കൂളിലെത്തിയതിൻ്റെ ആഹ്ലാദവും കൗതുകവും പരിഭ്രമവും നവാഗതരുടെ കണ്ണുകളിൽ കാണാമായിരുന്നു.