സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ലിറ്റിൽകൈറ്റ്സ്/2024-27
25036-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 25036 |
യൂണിറ്റ് നമ്പർ | LK/2018/25036 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലുവ |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | ആലുവ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുധ ജോസ് |
അവസാനം തിരുത്തിയത് | |
18-07-2024 | Chengal |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27
ലിറ്റിൽ സ്കൂൾ കൈറ്റ്സ് ഭരണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | പേര് | ഫോട്ടോ |
---|---|---|---|
ചെയർമാൻ | പി ടി എ പ്രസിഡന്റ് | സെബി കൂട്ടുങ്ങൽ | |
കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ ജൈസ് തെരേസ് | |
വൈസ് പ്രസിഡന്റ് | എം പി ടി എ പ്രസിഡന്റ് | ഷെജി സിജോ | |
ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | സുധ ജോസ് | |
ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ് മിസ്ട്രസ് | രമ്യ | |
കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ലീഡർ | ||
കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ |
ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 തിയതി നടന്നു 73.കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു .ഒൻപതാം ക്ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ നടത്തുന്നതിന് സഹായിച്ചു.40 കുട്ടികൾക്കാണ് ഈ യൂണിറ്റിൽ പ്രവേശനം ലഭിച്ചു .