എ.എം.യു.പി.എസ് തളിക്കുളം
ദൃശ്യരൂപം
| എ.എം.യു.പി.എസ് തളിക്കുളം | |
|---|---|
| വിലാസം | |
തളിക്കുളം | |
| സ്ഥാപിതം | 1 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2017 | 24571 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928-ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. മുന്‍മാനേജര്‍ ആയ ശ്രീ. രത്നസ്വാമി അവര്‍ഗ്ഗളുടെ അച്ഛനായിരുന്ന ശ്രീ കുഞ്ഞിക്കുട്ടന്‍ എന്ന ക്ലര്‍ക്ക് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.