ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ഇഷ്ടം- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ഇഷ്ടം- കവിത എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ഇഷ്ടം- കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇഷ്ടം

 
ചുറ്റിനടക്കുവാനിഷ്ടം
നീന്തിത്തുടിക്കുവാനിഷ്ടം
ചാടിക്കളിക്കുവാനിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം

ആപ്പിളു തിന്നുവാനിഷ്ടം
നെയ്യപ്പം തിന്നുവാനിഷ്ടം
ബിരിയാണി തിന്നുവാനിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം

കാർട്ടൂൺ കാണുവാനിഷ്ടം
മൂടിപ്പുതച്ചങ്ങുറങ്ങുവാനിഷ്ടം
പാഠം പഠിക്കാനോ ഏറെയിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം
 

മിൻഹ പി
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത