ചുറ്റിനടക്കുവാനിഷ്ടം
നീന്തിത്തുടിക്കുവാനിഷ്ടം
ചാടിക്കളിക്കുവാനിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം
ആപ്പിളു തിന്നുവാനിഷ്ടം
നെയ്യപ്പം തിന്നുവാനിഷ്ടം
ബിരിയാണി തിന്നുവാനിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം
കാർട്ടൂൺ കാണുവാനിഷ്ടം
മൂടിപ്പുതച്ചങ്ങുറങ്ങുവാനിഷ്ടം
പാഠം പഠിക്കാനോ ഏറെയിഷ്ടം
എന്നും എന്നുമെനിക്കിഷ്ടം