സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിത മേളയിൽ വിജയം കരസ്ഥമാക്കിയവർ
2024 ലിലെ ഗണിത ക്ലബ്  ഹൈ സ്‌കൂൾ നേതൃകർത്താക്കൾ
സ്റ്റെ സെബാസ്റ്റ്യൻ സി ജി  എച്  എസ്  നെല്ലിക്കുന്നിൽ സ്‌കൂൾ തല ശാസ്ത്രമേള അധിഗംഭരമായി നടന്നു

ഗണിതക്ലബ്‌ 2023

ഗണിതക്ലബ്‌ 2023

ഈ വർഷത്തെ ഗണിത ക്ലബ് ജൂൺ 16 ന് ഉദ്‌ഘാടനം ചെയ്തു.സിസ്റ്റർ ആഗ്നെൽ മാത്‍സ് ക്ലബ്ബിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു .ഗണിതവുമായി ബന്ധപ്പെട്ട പുസ്തകം കൈമാറികൊണ്ട് സിസ്റ്റർ ക്ലബ് ഉദ്‌ഘാടനം ചെയ്തു ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ ലീഡേഴ്സിനെയും തെരഞ്ഞെടുത്തു .  

ഗണിതോത്സവം
2022-23_സ്ക്കൂൾ ശാസ്ത്ര ഗണിതമേള
സ്ക്കൂൾ ശാസ്ത്ര ഗണിതമേള 2022_23