ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/നാഷണൽ സർവ്വീസ് സ്കീം/വി.എച്ച്.എസ്.ഇ./2024-25
2022-23 വരെ | 2023-24 | 2024-25 |
പത്ര ശേഖരണം
പച്ചക്കറി തൈകൾ നട്ടുകൊടുക്കൽ
വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പിന്റെ ഭാഗമായി 29.06.2024 നു എൻ എസ് എസ് വളണ്ടിയർ നടത്തിയ പച്ചക്കറി തൈകൾ നാട്ടുകൊടുക്കലും
ലൈഫ് സ്കിൽ എനെർജി ക്ലാസ്
വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പിന്റെ ഭാഗമായി 29.06.2024 നു നടത്തിയ ലൈഫ് സ്കിൽ എനെർജി ക്ലാസ്
സൗജന്യ നേത്ര പരിശോധന ക്യാമ്പ്
വി എച്ച്എസ് ഇ എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ്