ജി. എൽ. പി. എസ്. പല്ലാവൂർ/പ്രവർത്തനങ്ങൾ

20:55, 14 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21508-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

     പ്രവേശനോത്സവം2025    2-6-2025 ന് വിപുലമായി സംഘടിപ്പിച്ചു .നെമ്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി ലീലാമണി  ഉദ്‌ഘാടനം നിർവഹിച്ചു.PTA പ്രസിഡണ്ട് കെ കോകില അധ്യക്ഷത വഹിച്ചു.ദേശീയ അധ്യാപക പുരസ്‌ക്കാര ജേതാവ്  എ ഹാറൂൺമാസ്റ്റർ പ്രവേശനോത്സവ സന്ദേശം നൽകി .ഡി മനുപ്രസാദ്‌,കെ മണികണ്ഠൻ , കെ എസ് ലക്ഷ്മണൻ ,കെ മോഹനൻ എന്നിവർ സംസാരിച്ചു