എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
08:57, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21856 (സംവാദം | സംഭാവനകൾ) (vayanadinam inauguration)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


vayanadinam inauguration school manager p jayasankaran master

മുണ്ടക്കുന്ന് എ.എൽ.പി സ്‌കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി

എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ വായന ദിനം മുൻ അധ്യാപകനും മാനേജറുമായ പി. ജയശങ്കരൻ ഉദ്ഘാടനം ചെയ്‌തു. വായനയുടെ മഹത്വവും ഇ- വായനയും എന്താണെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിൻ്റെ ഭാഗമായി തനതായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കൽ, രക്ഷിതാക്കളുടെ എഴുത്തു കൂട്ടം, കുട്ടികളുടെ പുസ്തക രചന, ഡിജിറ്റൽ ക്വിസ്, കുട്ടിപ്പത്രം, പോസ്റ്റർ രചന, വായന, പത്രവായന, കഥ ചിത്രീകരിക്കൽ, പുസ്തക സമ്മാനം, വായനശാലയിലേക്ക്, പദ നിർമാണം, വായനദിന ഗാനാലാപനം തുടങ്ങിയ പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കും.