പ്രീ ടെസ്റ്റ്

ഗണിത ക്ലബ് പ്രവർത്തനങ്ങൾ പ്രധാന അദ്ധ്യാപികയുടെ സമ്മതത്തോടെ പ്രീ ടെസ്റ്റിലൂടെ തുടങ്ങാൻ തീരുമാനിക്കുകയും. അതും പ്രകാരം ന് പ്രീ ടെസ്റ്റ് നടത്തുകയും അതിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ മാത്‍സ് ക്ലിനിക്കിലേക്കു തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.