ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ഗണിത ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ ടെസ്റ്റ്

ഗണിത ക്ലബ് പ്രവർത്തനങ്ങൾ പ്രധാന അദ്ധ്യാപികയുടെ സമ്മതത്തോടെ പ്രീ ടെസ്റ്റിലൂടെ തുടങ്ങാൻ തീരുമാനിക്കുകയും. അതും പ്രകാരം 21-06-2024 ന് പ്രീ ടെസ്റ്റ് നടത്തുകയും അതിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ മാത്‍സ് ക്ലിനിക്കിലേക്കു തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.