ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002 (സംവാദം | സംഭാവനകൾ) (യോഗാദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യോഗാദിനം

യോഗദിനത്തിൽ കുട്ടികളെ യോഗയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും. അവരെ കൂടുതൽ ആസനങ്ങൾ പരിചയപ്പെടുത്തിക്കയും ചെയ്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി സുഷ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്പോർട്സ് ഡേയ്

ഈ വർഷത്തെ സ്പോർട്സ് ഡേ എൽ പി ,യു പി , എച്ച് എസ് തലങ്ങളിൽ മൂന്നു ദിവസങ്ങളായി സംഘടിപ്പിച്ചു