ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/സ്പോർട്സ് ക്ലബ്ബ്/2024-25
ദൃശ്യരൂപം
യോഗദിനത്തിൽ കുട്ടികളെ യോഗയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും. അവരെ കൂടുതൽ ആസനങ്ങൾ പരിചയപ്പെടുത്തിക്കയും ചെയ്തു. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി സുഷ പരിപാടികൾക്ക് നേതൃത്വം നൽകി.
ഈ വർഷത്തെ സ്പോർട്സ് ഡേ എൽ പി ,യു പി , എച്ച് എസ് തലങ്ങളിൽ മൂന്നു ദിവസങ്ങളായി സംഘടിപ്പിച്ചു