ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK preliminary camp 2024-27

LITTLE KITEs preliminary camp 2024_27 batch

2024 -27 ബാച്ചിന്റെ സ്കൂൾതല preliminary  camp 06/08/2024 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു . Animation, programming , robotics  എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. മാസ്റ്റർ ട്രെയിനർ SHIHABUDHEEN sir ക്ലാസ് നയിച്ചു . മുഴുവൻ കുട്ടികളും പങ്കെടുത്തു. അതിനു ശേഷം രക്ഷിതാക്കൾക്കുള്ള ക്ലാസ് നടന്നു . 25 ൽ കൂടുതൽ രക്ഷിതാക്കൾ പങ്കെടുത്തു.

Parents session
LK APTITUDE TEST

LK Aptitude Test 2024_27 batch

15 ജൂൺ 2024 നു ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു. 56 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 55 കുട്ടികൾ പരീക്ഷ എഴുതി.



June 24 ന് select ചെയ്ത 40 കുട്ടികളുടെ list പ്രസിദ്ധീകരിച്ചു.