2022-23 വരെ2023-242024-25

പരിസ്ഥിതി ദിനത്തിൽ ഒരു വൃക്ഷത്തൈ എങ്കിലും നട്ട് അതിൻറെ പരിപാലനം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ ഗൈഡ്സ് കുട്ടികൾക്ക് "എന്റെ മരം" എന്ന പേരിൽ ഒരു പ്രോഗ്രാം നടത്തി.

രണ്ടു മാസത്തിൽ ഒരിക്കൽ വൃക്ഷത്തൈ യോടൊപ്പമുള്ള ഫോട്ടോ എടുത്ത് ഫെബ്രുവരിയിൽ ഫോട്ടോകൾ സഹിതം യൂണിറ്റ് ലീഡർക്ക് ഒരു ലഘു റിപ്പോർട്ട് സമർപ്പിക്കുക. മികച്ചവയ്ക്ക് പ്രോൽസാഹന സമ്മാനം