അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്
N C C
അഴീക്കോട് ഹൈസ്ക്കൂളിൽ നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു NCC യൂണിറ്റ് ഉണ്ട്.രശ്മി ടീച്ചറിൻറെ നേതൃത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്
ലോക പരിസ്ഥിതി ദിനം 2024-25
ജൂൺ 5. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അഴീക്കോട് ഹയർ സെക്കന്ററി സ്കൂ ളിലെ NCC Unit സ്കൂൾ പരിസരത്തും വീട്ടിലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും . പരിസ്ഥി തി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി Poster നിർമ്മിച്ചു.
![](/images/0/00/13017-1.jpg)
![](/images/thumb/1/10/13017_wnd.jpg/300px-13017_wnd.jpg)
ബോധവത്കരണ പരിപാടി
![](/images/2/21/%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF.png)
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടി
![](/images/thumb/e/ee/Ncc-13017.jpg/300px-Ncc-13017.jpg)
ലോക വയോജന അതിക്രമ അവബോധ ദിനം
June 15 ലോക വയോജന അതിക്രമ അവബോധ ദിനത്തിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets ചാൽ ഗവ. വ്യദ്ധ സദനം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി K.C ജിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജീല്ലാ സാമൂഹ്യ നീതി ഓഫീസർ ബിജു പി ബോധവത്കരണ ക്ലാസ് എടുത്തു . 21 Cadets പരിപാടിയിൽ പങ്കെടുത്തു.
![](/images/thumb/f/f3/%E0%B4%B5%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8_%E0%B4%85%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82_.jpg_2.jpg/300px-%E0%B4%B5%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8_%E0%B4%85%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82_.jpg_2.jpg)