ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2023-26

16:40, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ) (→‎ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42086
യൂണിറ്റ് നമ്പർLK/2018/42086
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർലെഗൻ മറിയം
ഡെപ്യൂട്ടി ലീഡർഷെഹിൻ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീജ എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീജ എൽ എസ്
അവസാനം തിരുത്തിയത്
23-06-202442086

പ്രിലിമിനറി ക്യാമ്പ്

2023-26 എട്ടാം ക്ലാസ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച നടന്നു. വിതുര സ്കൂളിലെ കൈറ്റ് മാസ്റ്ററായ മോഹൻ സി ദാസ് ആർ പി ആയെത്തി. 9.30 മുതൽ 4.30 വരെയായിരുന്നു ക്യാമ്പ് 40 കുട്ടികളിൽ 39 പേർ പങ്കെടുത്തു വ്യത്യസ്തങ്ങളായ ഗെയിമുകളിലൂടെ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ക്ലാസ് നടന്നു.ഓപ്പൺ ടൂൺസ്, മൊബൈൽ ആപ്പ് ,സ്ക്രാച്ച്, റോബോട്ടിക്സ് എന്നീ വ്യത്യസ്തങ്ങളായ സോഫ്റ്റ് വെയറുകൾ പരിചയപ്പെടാനും കുട്ടികൾക്ക് കഴിഞ്ഞു.

 
42086_camp1
 
42086_camp3
 
42086_camp2
 
42086_camp4
 
42086_camp5
 
42086_camp5


ക്ലാസുകളിലൂടെ

 
42086_lk8_1
 
42086_lk8_3
 
42086_lk8_2

2023-2026 ലിറ്റിൽകൈറ്റ്സ്

 
42086_lk stu
 
42086_mal12
 
42086_cam1
 
42086_mal2

പരിസ്ഥിതിക്കായ്

 
42086_en3
 
42086_en4

ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം

ബാലവേലവിരുദ്ധദിനത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് ക്ലബ് ഡിജിറ്റൽ പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ ആദിൽ മുഹമ്മദ്,ഗൗരിനന്ദ എന്നിവർ സമ്മാനാർഹരായി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

 
42086_di_po3
 
42086_di_po2
 
42086_di_po1