ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ വർഷത്തെ ബ്ലോക്ക്‌ തല പ്രവേശനോത്സവം വളരെ വിപുലമായ ആഘോഷത്തോടെ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടന്നു.സ്ഥലം MLA  എം മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രവേശനോത്സവം യുട്യൂബ് ചാനൽ  

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ലോക പരിസ്ഥിതി ദിനം

ഈ വർഷം പരിസ്ഥിതി ദിനത്തിൽ PTA  50 പച്ചക്കറി തൈകൾ സമ്മാനിച്ചു .

മികച്ച ഡയറി

അവധികാലത്ത് ഡയറി  എഴുതിയതിൽ മികച്ച  ഡയറിക്കുള്ള സമ്മാനത്തിന് അർഹരായവർ

വായനദിനം

ജൂൺ 19 വായനദിനം.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും, പ്രചാരകനുമായിരുന്ന ശ്രീ. പി. എൻ. പണിക്കരുടെ ചരമദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. പോസ്റ്ററുകൾ, മഹത് വചനങ്ങൾ, വായനഗീതം, പ്രസംഗം, ക്വിസ് മത്സരം, എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം മനസിലാക്കുന്നതിനു വായനദിനം സഹായകമായി.

വായനദിനം 2024 യൂട്യൂബ്