ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോൽസവം 2024

ജി.വി.എച്ച്. എസ്.എസ് മേപ്പയ്യൂരിന്റെ ഈവർഷത്തെ പ്രവേശനോൽസവം പ്രൗഢഗംഭീരമായി നടന്നു. പ്രശസ്ത സിനിമാ താരം അരുണാംശുദേവ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പാൾ എം സക്കീർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടൻപാട്ടു കലാകാരൻ ചൂട്ട മോഹനൻ, പൂർവ്വ വിദ്ദ്യാർത്ഥിനിയും സിവിൽ സർവീസ് ജേതാവുമായ ശാരിക എ.കെ, സാമൂഹ്യമാധ്യമങ്ങളിലെ പ്രചോദകനും സംഗീത സംവിധായകനുമായ വൈകാശ് വരവീണ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. കുട്ടികളുടെ കലാപരിപാടികളെ തുടർന്ന് മധുര വിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.