എ.എൽ.പി.എസ്.തൃക്കടേരി/എന്റെ ഗ്രാമം
തൃക്കടീരി
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കടീരി.
പൊതുസ്ഥാപനങ്ങൾ
പഞ്ചായത്ത് ഓഫീസ് തൃക്കടീരി
വില്ലേജ് ഓഫീസ് തൃക്കടീരി
പോസ്റ്റോഫീസ്
SBI തൃക്കടീരി
കൃഷിഭവൻ തൃക്കടീരി
FHC തൃക്കടീരി
ആയുർവേദ ഡിസ്പെൻസറി തൃക്കടീരി
ഹോമിയോ ഡിസ്പെൻസറി തൃക്കടീരി