ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര/എന്റെ ഗ്രാമം

17:00, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bhavana S (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാഞ്ഞീറ്റുകര

അയിരൂർ പഞ്ചായത്തിലെ മനോഹരമായ സ്ഥലമാണ് കാഞ്ഞീറ്റുകര.

ഭൂമിശാസ്‌ത്രം

പമ്പയാറും ചുറ്റുമുള്ള ചെറുകുന്നുകളും കാഞ്ഞീറ്റുകര ഉൾപ്പെടുന്ന അയിരൂർ മണ്ണിനെ സമ്പുഷ്ടമാക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • S.N.D.P VHSS കാഞ്ഞീറ്റുകര
  • Primary health centre കാഞ്ഞീറ്റുകര

ശ്രെദ്ധേയമായ വ്യക്തികൾ

  • Dr. S ശുഭലാൽ [കാർഡിയോളജിസ്റ് ]
  • കാർത്തികേയൻ [ഫുട്ബോൾ തരാം]

thumb|Kanjeetukara P.O