ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/എന്റെ ഗ്രാമം
കാച്ചാണി
തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്തുള്ള ഒരു സ്ഥലം ആണ് കാച്ചാണി.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ചെറിയ പ്രദേശമാണ് കാച്ചാണി . അരുവിക്കരക്കും വട്ടിയൂർകാവിനും ഇടയിലുള്ള ഒരു അതിമനോഹര സ്ഥലമാണ് കാച്ചാണി .പ്രശസ്തമായ അരുവിക്കര ഡാം കാച്ചാണിക്കു അടുത്താണ്.
പ്രധാനപെട്ട പൊതുസ്ഥലങ്ങൾ
- ഐ എസ് ആർ ഒ ഇന്നേർഷിയൽ സിസ്റ്റംസ് ലിമിറ്റഡ്
- സെൻട്രൽ പോളിടെക്നിക് വട്ടിയൂർക്കാവ്
ശ്രധേയമായ വ്യക്തിത്വങ്ങൾ
- അരുണാചലം പിള്ളൈ
- പഴനിയപ്പിളൈ
ആരാധനാലയങ്ങൾ
- ശ്രീ ധർമശാസ്താ ക്ഷേത്രം കുനൂർശാലാ
- വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയം
ചിത്രശാല
-
കാച്ചാണിയിലെ ആൽമരം
-
കാച്ചാണി റോഡ്
-
കാച്ചാണി സ്കൂൾ
-
വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയം
-
കാച്ചാണി സ്കൂൾ ടർഫ്
-
കാച്ചാണി സ്കൂൾ ഉദ്യാനം
-
കാച്ചാണി സ്കൂൾ കവാടം
[