മുട്ടുങ്ങൽ വി ഡി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
മുട്ടുങ്ങൽ വി ഡി എൽ പി എസ്
വിലാസം
ചോറോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-2017Jaydeep




................................

ചരിത്രം

1943ല്‍ ആയുര്‍വേദ ഭിഷഗ്വരനായ ശ്രീ ചേക്കാരിക്കണ്ടി കുഞ്ഞിക്കണ്ണന്‍ വൈദ്യരാണ് മുട്ടുങ്ങല്‍ വി ഡി എല്‍ പി സ്കൂള്‍ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുള്‍പ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്‌ലറ്റുകള്‍, വിശാലമായ ലൈബ്രറി പുസ്തകങ്ങല്‍ വ്യത്യസ്തമായ അലമാരകളില്‍ ക്രമീകരിച്ചിരിക്കുന്നു, ശുദ്ധജല സംവിധാനം, പാചകപ്പുര, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, പ്രോജക്ടര്‍ ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ ലാബ്, കളിസ്ഥലം, പൂന്തോട്ടം, സ്കൂള്‍ വാഹനങ്ങള്‍ ........ഇവയെല്ലാം ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ച കോമ്പൗണ്ടിലാണുള്ളത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. അനന്തക്കുറുപ്പ് മാസ്റ്റര്‍
  2. ഇടത്തില്‍ മാധവി ടീച്ചര്‍
  3. ദേവു ടീച്ചര്‍
  4. മരക്കാന്റെവിട യശോദടീച്ചര്‍
  5. വലിയവീട്ടില്‍ ലക്ഷ്മിടീച്ചര്‍
  6. എ.പി.മൈഥിലി ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.620189, 75.576713 |zoom=13}}

"https://schoolwiki.in/index.php?title=മുട്ടുങ്ങൽ_വി_ഡി_എൽ_പി_എസ്&oldid=287208" എന്ന താളിൽനിന്ന് ശേഖരിച്ചത്