കെ.എം.യു.പി സ്കൂൾ എടയൂർ/എന്റെ ഗ്രാമം
എന്റെ വിദ്യാലയം
എടയൂർ പഞ്ചായത്തിലെ ഒരു യു പി സ്കൂൾ ആണ് കെ എം യു പി സ്കൂൾ .
ഭൂമിശാസ്ത്രം
എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
പ്രധാന പൊതുസ്ഥാപനങ്ങൾ
- റേഷൻ കട
- എൽ പി സ്കൂൾ
- വായനശാല
- പഞ്ചായത്ത്
- കൃഷിഭവൻ
ആരാധനാലയങ്ങൾ
- പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം : തിരൂർ താലൂക്കിൽ പൂക്കാട്ടിരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- തൃക്കണ്ണാപുരം ക്ഷേത്രം - കുറ്റിപ്പുറത്ത് ത്ര്ക്കണ്ണാപ്പുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- മൂന്നാക്കൽ പള്ളി - കേരളത്തിലെ ഏറ്റവും പുരാതവനമായ ഖബർസ്ഥാനുകളിൽ ഒന്ന്.
പ്രമുഖ വ്യക്തികൾ
വാദ്യ കലാകാരൻ പൂക്കാട്ടിരി ദിവാകര പൊതുവാള് - പ്രസിദ്ധ തായമ്പക വിദ്വാൻ
വിദ്യഭ്യാസ സ്ഥാപനങ്ങൾ
- കെ എം യു പി സ്കൂൾ
- സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- എച്ച്.എ.എൽ.പി.സ്കൾ