ഗവ. എൽ പി വാണിയപ്പിള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദൃശ്യരൂപം
ഗവ .എൽ .പി .എസ് .വാണിയപ്പിള്ളി / എന്റെ ഗ്രാമം
വാണിയപ്പിള്ളി
എർണാകുളംജില്ലയിലെ മുടക്കുഴപഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാണിയപ്പിള്ളി .
അന്താരാഷട്രതീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിനും കോടനാട് ആനക്കൊട്ടിലിനും അടുത്തായി
സ്ഥിതിചെയ്യുന്ന മനോഹരമായഒരുഗ്രാമപ്രദേശം .