ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) (→‎ശുചിത്വ  മിഷൻ 2023-24)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ ശാസ്ത്ര ലാബിന് മികച്ച ലാബിനുള്ള ഗലീലിയോ അവാർഡ് ലഭിച്ചിട്ടുണ്ട്.

ശുചിത്വ  മിഷൻ 2023-24

ഹരിത കേരളം എ പ്ലസ് നേടിയ സ്കൂൾ
പഞ്ചായത്തിൽ എ പ്ലസ് നേടിയ ഏക വിദ്യാലയം

2023 2024 ശുചിത്വ  മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ എ പ്ലസ് നേടി .പഞ്ചായത്തിൽ എ പ്ലസ് നേടിയ ഏക വിദ്യാലയമാണ് ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ.