ജി.എം.യു.പി. സ്കൂൾ ഇരുമ്പുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഇരുമ്പുഴി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

കടലുണ്ടിപ്പുഴ ഈ ഗ്രാമത്തിനരികിൽ‍ക്കുടെ ഒഴുകുന്നു. ചെറിയ മലനിരകൾ കൊണ്ടും ചെറിയ നദികൾകൊണ്ടു സമ്പുഷ്ടമാണ് ഈ ഗ്രാമം.